TRENDING - The Journalist Live - Page 7
“ഞാൻ വളരെക്കാലമായി എത്താൻ ആഗ്രഹിച്ച ഒരു നാഴികക്കല്ലായിരുന്നു ഇത്, ഇനി എനിക്ക് 1,000 ഗോളുകളിൽ എത്തണം”

“ഞാൻ വളരെക്കാലമായി എത്താൻ ആഗ്രഹിച്ച ഒരു നാഴികക്കല്ലായിരുന്നു ഇത്, ഇനി എനിക്ക് 1,000 ഗോളുകളിൽ എത്തണം”

"ഞാൻ വളരെക്കാലമായി എത്താൻ ആഗ്രഹിച്ച ഒരു നാഴികക്കല്ലായിരുന്നു ഇത്. ഞാൻ ഈ നമ്പറിൽ എത്തുമെന്ന് എനിക്കറിയാമായിരുന്നു, കാരണം ഞാൻ കളിക്കുന്നത് തുടരുമ്പോൾ അത് സ്വാഭാവികമായും സംഭവിക്കും." തന്റെ...

രോ​ഗിയായ കൂട്ടുകാരനെ കാണാനെത്തിയ യുവാവ് ഹോസ്പിറ്റൽ ക്യാന്റീനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

രോ​ഗിയായ കൂട്ടുകാരനെ കാണാനെത്തിയ യുവാവ് ഹോസ്പിറ്റൽ ക്യാന്റീനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിൽ സ്വകാര്യ ആശുപത്രിയിലെ ക്യാന്റീനിൽ നിന്ന് ഷോക്കേറ്റു തിരുവമ്പാടി സ്വദേശിയായ യുവാവ് മരിച്ചു. കൂടരഞ്ഞി കരിങ്കുറ്റിയിലെ സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനിൽ വച്ചാണ് അപകടമുണ്ടായത്....

മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി മൂന്നു ദിവസം പീഡിപ്പിച്ചു; അറിയില്ലെന്ന നി​വി​ൻ പോ​ളി​യു​ടെ വാ​ദം ക​ള്ളം

നിവിൻ പോളിക്കെതിരായ കേസ്; യുവതിയുടെ മൊഴിയിൽ പൊരുത്തക്കേട്; ദുബായിലായിരുന്നെന്ന് പറഞ്ഞ ദിവസം നാട്ടിൽ

കൊച്ചി: നടൻ നിവിൻപോളിക്കെതിരെ പീഡന ആരോപണവുമായി രം​ഗത്തെത്തിയ യുവതിയുടെ മൊഴിയിൽ പൊരുത്തക്കേടുകളുള്ളതായി കണ്ടെത്തൽ. ദുബായിലെ ഹോട്ടലിൽവച്ച് പീഡിപ്പിച്ചെന്ന് പറയുന്ന സമയത്ത് യുവതി നാട്ടിലായിരുന്നെന്ന് സൂചന. ഇതു സംബന്ധിച്ച്...

ടിവി വയ്ക്കുന്നതിൽ തർക്കം: യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ അമ്മയും സഹോദരനും അറസ്റ്റിൽ

ടിവി വയ്ക്കുന്നതിൽ തർക്കം: യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ അമ്മയും സഹോദരനും അറസ്റ്റിൽ

പീരുമേട്: വീട്ടിൽ ടിവി വയ്ക്കുന്നതിന്റെ പേരിലുണ്ടായ തർക്കത്തിനിടെ യുവാവിടെ കൊലപ്പെടുത്തിയ കേസിൽ അമ്മയേയു സഹോദരനേയും പോലീസ് അറസ്റ്റ് ചെയ്തു. സഹോദൻമാർ തമ്മിൽ റിമോർട്ടിന് അടികൂടുന്നതിനിടെ തടസം പിടിക്കാനെത്തിയ...

എസ്പി സുജിത് ദാസിന് സസ്പെൻഷനു സാധ്യത

‘വിക്കറ്റ് നമ്പര്‍ 1 ഒരു പുഴുക്കുത്ത് പുറത്തേക്ക്’- പിവി അൻവർ: സുജിത് ദാസിന് സസ്പെൻഷൻ

തിരുവനന്തപുരം: പി.വി. അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിന്റെ ആദ്യ നടപടിയെന്നോണം പത്തനംതിട്ട മുന്‍ എസ്.പി. സുജിത് ദാസ് ഐപിഎസിന് സസ്‌പെന്‍ഷന്‍. പി.വി. അന്‍വര്‍ എംഎല്‍എയുമായി നടത്തിയ ഫോൺ സംഭാഷണം...

എംഎൽഎമാർക്ക് എട്ടിന്റെ പണികൊടുത്ത് ഹിമാചൽ സർക്കാർ; കൂറുമാറിയാൽ ഇനി പെൻഷനില്ല

എംഎൽഎമാർക്ക് എട്ടിന്റെ പണികൊടുത്ത് ഹിമാചൽ സർക്കാർ; കൂറുമാറിയാൽ ഇനി പെൻഷനില്ല

ഷിംല: എംഎൽഎമാരുടെ കൂറുമാറ്റത്തിന് തടയിടാൻ പുതിയ നീക്കവുമായി ഹിമാചൽ പ്രദേശിലെ കോൺ​ഗ്രസ് സർക്കാർ. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെട്ട അംഗങ്ങളുടെ പെൻഷൻ തടയുന്നതിനുള്ള ഭേദഗതി ബിൽ ഹിമാചൽ...

ആലപ്പുഴയിൽ യുവതിയെ മദ്യം നൽകി പീഡിപ്പിച്ചതായി പരാതി

മകളെ 10 വർഷമായി ലൈംഗികമായി പീഡിപ്പിച്ച കേസ്; പിതാവിനു മരണം വരെ തടവ്- 1.90 ലക്ഷം രൂപ പിഴ

തിരുവനന്തപുരം: മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിവിധ വകുപ്പുകളിലായി പിതാവിന് മരണം വരെ തടവ്; 1.90 ലക്ഷം രൂപ പിഴയും. തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്ജി എം.പി....

വിനേഷ് ഫോ​ഗട്ടും ബജ്റം​ഗ് പുനിയയും ഇനി തിരഞ്ഞെടുപ്പ് ​ഗോദയിൽ; രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

വിനേഷ് ഫോ​ഗട്ടും ബജ്റം​ഗ് പുനിയയും ഇനി തിരഞ്ഞെടുപ്പ് ​ഗോദയിൽ; രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ​ഗുസ്തിതാരങ്ങളായ വിനേഷ് ഫോ​ഗട്ടും ബജ്റം​ഗ് പുനിയയും വരാനിരിക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചനകൾ ശരിവച്ചുകൊണ്ട് ഇരുവരും പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി....

‘മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയുണ്ടെങ്കിൽ അത് പറയുക,  ഇല്ലെങ്കിൽ മിണ്ടാതിരിക്കുക’; ധർമജൻ ബോൾഗാട്ടിക്കെതിരെ പ്രതിപക്ഷ നേതാവ്

തൃശൂർ പൂരം കലക്കി, ആർഎസ്എസ് നേതാവിനെ കാണാൻ എഡിജിപി പോയത് മുഖ്യമന്ത്രിയുടെ അറിവോടെ- വിഡി സതീശൻ

തിരുവനന്തപുരം: പൊലീസ് ഇടപെട്ട് തൃശൂർ പൂരം കലക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അതിനായി ആർഎസ്എസ് ക്യാംപിൽ പങ്കെടുക്കാനെത്തിയ ജനറൽ...

പിവി. അൻവറിന്റെ ആരോപണങ്ങൾ തള്ളിക്കളയാനാകില്ല; സിപിഎം നേതൃത്വം. ആക്രമണങ്ങൾ എനിക്ക് പുതിയ കാര്യമല്ല- പി. ശശി

പിവി. അൻവറിന്റെ ആരോപണങ്ങൾ തള്ളിക്കളയാനാകില്ല; സിപിഎം നേതൃത്വം. ആക്രമണങ്ങൾ എനിക്ക് പുതിയ കാര്യമല്ല- പി. ശശി

തിരുവനന്തപുരം: എംഎൽഎ പി.വി. അൻവർ ഉന്നയിച്ച കാര്യങ്ങളെല്ലാം വെറുതെ തള്ളിക്കളയാവുന്നതല്ല, മറിച്ച് അതീവ ​ഗുരുതര സ്വഭാവമുള്ളവയാണെന്ന് സിപിഎം നേതൃത്വം. അതിനാൽ അത് വേണ്ട വിധത്തിൽ അന്വേഷിക്കുമെന്ന് സിപിഎം...

Page 7 of 10 1 6 7 8 10
  • Trending
  • Comments
  • Latest