NEWS - The Journalist Live - Page 23
വിദ്യാർഥികളെ കാണുമ്പോഴുള്ള ‘ചൊറിച്ചിൽ നിർത്തിക്കോ’, ഇല്ലേൽ ഇംപോസിഷൻ; ബസ് ജീവനക്കാരെ പാഠം പഠിപ്പിച്ച് ട്രാഫിക് പോലീസ്

വിദ്യാർഥികളെ കാണുമ്പോഴുള്ള ‘ചൊറിച്ചിൽ നിർത്തിക്കോ’, ഇല്ലേൽ ഇംപോസിഷൻ; ബസ് ജീവനക്കാരെ പാഠം പഠിപ്പിച്ച് ട്രാഫിക് പോലീസ്

അടൂർ: വിദ്യാർഥികളെ കണ്ടാൽ ഡബിൾ ബെല്ലടിച്ച് പോകുന്നത് പല ബസുകളിലേയും സ്ഥിരം കാഴ്ചയാണ്. അല്ലെങ്കിൽ ഏത് കൊടിയ വേനലായാലും ഇടിച്ചുകുത്തിപ്പെയ്യുന്ന മഴയായാലും ബസ് എടുക്കുന്നവരെ കാത്തു നിൽക്കണം....

മി​ഷ​ൻ അ​ർ​ജു​ൻ; കാ​ർ​വാ​റി​ൽ അ​ടി​യ​ന്ത​ര യോ​ഗം; യോ​ഗം കേരള സർക്കാരിന്റെ സമ്മർദ്ദം മൂലം

മി​ഷ​ൻ അ​ർ​ജു​ൻ; കാ​ർ​വാ​റി​ൽ അ​ടി​യ​ന്ത​ര യോ​ഗം; യോ​ഗം കേരള സർക്കാരിന്റെ സമ്മർദ്ദം മൂലം

ബം​ഗ​ളൂ​രു: ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ ട്ര​ക്ക് ഡ്രൈ​വ​ർ അ​ർ​ജു​നെ (30) ക​ണ്ടെ​ത്താ​നു​ള്ള തെ​ര​ച്ചി​ൽ സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ കാ​ർ​വാ​റി​ൽ അ​ടി​യ​ന്ത​ര യോ​ഗം. ജി​ല്ലാ ക​ലക്ട​ർ, എ​സ്പി, കാ​ർ​വാ​ർ...

എട്ടിന്റെ പണി കൊടുത്ത് എഐ; ഡെൽ 12,500 ജീവനക്കാരെ പിരിച്ചുവിട്ടു

എട്ടിന്റെ പണി കൊടുത്ത് എഐ; ഡെൽ 12,500 ജീവനക്കാരെ പിരിച്ചുവിട്ടു

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ (AI) കൂടുതൽ ശ്രദ്ധ കൊടുത്ത് മാൻപവർ കുറച്ച് ഡെൽ. രണ്ടാം ഘട്ടത്തിൽ ഏകദേശം 12,500 പേരെയാണ് ഡെൽ പിരിച്ചുവിട്ടത്. ഇത് ഡെല്ലിന്റെ മൊത്തം തൊഴിലാളികളുടെ...

ആൾക്കൂട്ട കൊലപാതക കേസ്; വിചാരണ നടപടികൾ നിർത്തിവച്ചു

ആൾക്കൂട്ട കൊലപാതക കേസ്; വിചാരണ നടപടികൾ നിർത്തിവച്ചു

കൊണ്ടോട്ടി: മലപ്പുറം കിഴിശ്ശേരിയിൽ ബിഹാർ സ്വദേശിയായ രാജേഷ് മാഞ്ചി (36) ആൾക്കൂട്ട മർദനത്തെത്തുടർന്നു മരിച്ച സംഭവത്തിൽ വിചാരണ നടപടികൾ താല്കാലികമായി നിർത്തിവച്ചു. കുറ്റകൃത്യത്തിൽ പ്രതികളുടെ പങ്ക് കൂടുതൽ...

ആവർത്തിച്ചുള്ള ജാമ്യാപേക്ഷ; പൾസർ സുനിക്ക് പിഴയിട്ട വിധിയിൽ സ്റ്റേ

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പൾസർ സുനിക്ക് പിഴയിട്ട ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. അവർത്തിച്ച് ജാമ്യാപേക്ഷ നൽകിയെന്ന കാരണത്തിലായിരുന്നു പൾസർ സുനിക്ക്...

മെഡിക്കൽ ടീമിനെ സംരക്ഷിച്ച് വിനേഷ് ഫോഗട്ടിനെതിരെ പി.ടി ഉഷ;  ‘പ്ലയർ- ഭാര നിയന്ത്രണത്തിൻ്റെ ഉത്തരവാദിത്തം പരിശീലകന്’

മെഡിക്കൽ ടീമിനെ സംരക്ഷിച്ച് വിനേഷ് ഫോഗട്ടിനെതിരെ പി.ടി ഉഷ; ‘പ്ലയർ- ഭാര നിയന്ത്രണത്തിൻ്റെ ഉത്തരവാദിത്തം പരിശീലകന്’

പാരീസ് ഒളിംപിക്സിൽ ​​ഗുസ്തി താരം വിനേഷ് ഫോ​ഗട്ട് അയോ​ഗ്യയാക്കപ്പെട്ട സംഭവത്തിൽ ഐഒഎ മെഡിക്കൽ ടീമിനെ രക്ഷിച്ച് പി.ടി ഉഷ. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ദിൻഷോ പർദിവാലയ്‌ക്കെതിരായ...

ഹിൻഡൻബർഗ് – സെബി വിവാദത്തിൽ സംയുക്ത പാർലമെന്ററി സമിതി വേണം; നാഷനൽ ഹെറാൾഡ് കേസ് ശ്രദ്ധ തിരിക്കാൻ: കെ.സി വേണു​ഗോപാൽ

ഹിൻഡൻബർഗ് – സെബി വിവാദത്തിൽ സംയുക്ത പാർലമെന്ററി സമിതി വേണം; നാഷനൽ ഹെറാൾഡ് കേസ് ശ്രദ്ധ തിരിക്കാൻ: കെ.സി വേണു​ഗോപാൽ

തിരുവനന്തപുരം: ഹിൻഡൻബർഗ് – സെബി വിവാദത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ‌ സെബിക്കെതിരെ ഇത്രയും ആരോപണങ്ങൾ ഉയർന്നിട്ടും...

കൊൽക്കത്ത ഡോക്ടറുടെ കൊലപാതകം: വൻ പ്രതിഷേധം, രാജ്യവ്യാപകമായി മെഡിക്കൽ പണിമുടക്കിന് ആഹ്വാനം

കൊൽക്കത്ത ഡോക്ടറുടെ കൊലപാതകം: വൻ പ്രതിഷേധം, രാജ്യവ്യാപകമായി മെഡിക്കൽ പണിമുടക്കിന് ആഹ്വാനം

കൊൽക്കത്ത: കൊൽക്കത്തയിലെ സർക്കാർ നിയന്ത്രണത്തിലുള്ള ആർജി കർ മെഡിക്കൽ കോളെജ് ആശുപത്രിയിലെ വനിതാ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഡൽഹി...

‌ മദ്യനയം സംബന്ധിച്ച സിബിഐ കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ കെജ്‌രിവാൾ വീണ്ടും സുപ്രീം കോടതിയിൽ

‌ മദ്യനയം സംബന്ധിച്ച സിബിഐ കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ കെജ്‌രിവാൾ വീണ്ടും സുപ്രീം കോടതിയിൽ

ന്യൂഡൽഹി: മദ്യനയത്തിൽ സിബിഐ അറസ്റ്റ് ശരിവച്ച ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വീണ്ടും സുപ്രീം കോടതിയിൽ. സിബിഐ അറസ്റ്റിനെതിരായ തൻ്റെ ഹർജി സിംഗിൾ...

വയനാട് ഉരുൾപൊട്ടൽ: കാണാതായവർക്കുള്ള തിരച്ചിൽ ഇന്ന് ചാലിയാറിൽ

വയനാട് ഉരുൾപൊട്ടൽ: കാണാതായവർക്കുള്ള തിരച്ചിൽ ഇന്ന് ചാലിയാറിൽ

കൽപറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ചാലിയാറിൽ ആരംഭിച്ചു. എൻഡിആർഎഫ്, അഗ്നിരക്ഷാസേന, സിവിൽ ഡിഫൻസ് സേന, പൊലീസ്, വനം വകുപ്പ് എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്....

Page 23 of 25 1 22 23 24 25
  • Trending
  • Comments
  • Latest