NATIONAL - The Journalist Live
ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് നിരക്ക് പരിശോധിക്കാൻ പുതിയ ജിഒഎം, ക്യാൻസർ മരുന്നുകളുടെ നികുതി അഞ്ച് ശതമാനമാക്കും

ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് നിരക്ക് പരിശോധിക്കാൻ പുതിയ ജിഒഎം, ക്യാൻസർ മരുന്നുകളുടെ നികുതി അഞ്ച് ശതമാനമാക്കും

ന്യൂഡൽഹി: ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് എന്നിവയുടെ നികുതി നിരക്ക് കുറയ്ക്കുന്നതിനും ക്യാൻസർ മരുന്നുകൾക്കും നാംകീനുകൾക്കുമുള്ള ജിഎസ്ടി വെട്ടിക്കുറയ്ക്കുന്നതിനും നവംബറിൽ ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനമുണ്ടാവുമെന്ന് കേന്ദ്രധനമന്ത്രി...

രേണുകസ്വാമി വധക്കേസ്: നടൻ ദർശൻ്റെയും കൂട്ടാളികളുടേയും കസ്റ്റഡി 12 വരെ നീട്ടി

രേണുകസ്വാമി വധക്കേസ്: നടൻ ദർശൻ്റെയും കൂട്ടാളികളുടേയും കസ്റ്റഡി 12 വരെ നീട്ടി

ബെംഗളൂരു: രേണുകസ്വാമി വധക്കേസിൽ പ്രതികളായ കന്നഡ നടൻ ദർശൻ തൂഗുദീപയുടെയും സുഹൃത്ത് പവിത്ര ഗൗഡയുടെയും മറ്റുള്ളവരുടെയും ജുഡീഷ്യൽ കസ്റ്റഡി കോടതി 12 വരെ നീട്ടി. ദർശനും പവിത്രയും...

രേണുകാസ്വാമിയുടെ നെഞ്ചിലും തലയിലും മർദിച്ചതായി നടൻ ദർശൻ, പവിത്രയോട് ചെരുപ്പുവച്ച് അടിക്കാൻ ആവശ്യപ്പെട്ടു

രേണുകാസ്വാമിയുടെ നെഞ്ചിലും തലയിലും മർദിച്ചതായി നടൻ ദർശൻ, പവിത്രയോട് ചെരുപ്പുവച്ച് അടിക്കാൻ ആവശ്യപ്പെട്ടു

ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ അയാളെ താൻ മർദിച്ചതായി നടൻ ദർശന്റെ കുറ്റസമ്മത മൊഴി. കേസിൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് ദർശന്റെ കുറ്റസമ്മത മൊഴി വിശദമായി രേഖപ്പെടുത്തിയിരിക്കുന്നത്. നടി...

‘തങ്ങൾക്ക് വേണ്ടത് പണമല്ല, മകൾക്ക് നീതി’; നഷ്ടപരിഹാരം നിഷേധിച്ച് വനിതാ ഡോക്ടറുടെ പിതാവ്

ഡോക്ടർമാരുടെ സമരം; 23 പേർ മരിച്ചു, ആറുലക്ഷംപേർക്ക് ചികിത്സ നിഷേധിക്കപ്പെട്ടു, ബംഗാൾ സർക്കാർ അഭിഭാഷകൻ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ ബലാത്സംഗ -കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ നടത്തുന്ന സമരത്തിന്റെ ഫലമായി 23 പേർ മരിച്ചുവെന്ന് പശ്ചിമ ബംഗാൾ സർക്കാർ സുപ്രീം കോടതിയിൽ. സംസ്ഥാന...

റഷ്യ- യുക്രെയ്ൻ യുദ്ധ പരിഹാര ചർച്ച; അജിത് ഡോവലിന്റെ റഷ്യ സന്ദർശനം ഈ ആഴ്ച

റഷ്യ- യുക്രെയ്ൻ യുദ്ധ പരിഹാര ചർച്ച; അജിത് ഡോവലിന്റെ റഷ്യ സന്ദർശനം ഈ ആഴ്ച

ന്യൂഡൽഹി: രൂക്ഷമായിക്കൊണ്ടിരിക്കുന്ന റഷ്യ- യുക്രെയ്ൻ യുദ്ധ പരിഹാര ചർച്ചയ്ക്കായി ഇന്ത്യ മുന്നിട്ടിറങ്ങാൻ തീരുമാനം. ഇതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവൽ ഈ ആഴ്ച റഷ്യ...

സർക്കാർ പരിപാടിക്കിടെ ഭിന്നശേഷിക്കാർക്കെതിരായ പരാമർശം; മോട്ടിവേഷൻ സ്പീക്കർ അറസ്റ്റിൽ

സർക്കാർ പരിപാടിക്കിടെ ഭിന്നശേഷിക്കാർക്കെതിരായ പരാമർശം; മോട്ടിവേഷൻ സ്പീക്കർ അറസ്റ്റിൽ

ചെന്നൈ: ഒരു സർക്കാർ സ്കൂളിലെ പരിപാടിയിൽ ഭിന്നശേഷിക്കാർക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ ‘മോട്ടിവേഷനൽ സ്പീക്കർ’ മഹാവിഷ്ണു അറസ്റ്റിൽ. ഓസ്ട്രേലിയയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ചെന്നൈ വിമാനത്താവളത്തിലെത്തിയ ഇയാളെ...

വിനേഷ് ഹരിയാനയിൽ തോൽക്കും; വേണ്ടിവന്നാൽ എതിർ സ്ഥാനാർഥിക്കുവേണ്ടി പ്രചരണത്തിനിറങ്ങും- വെല്ലുവിളിയുമായി ബ്രി​ജ് ഭൂ​ഷ​ൺ

വിനേഷ് ഹരിയാനയിൽ തോൽക്കും; വേണ്ടിവന്നാൽ എതിർ സ്ഥാനാർഥിക്കുവേണ്ടി പ്രചരണത്തിനിറങ്ങും- വെല്ലുവിളിയുമായി ബ്രി​ജ് ഭൂ​ഷ​ൺ

ഛണ്ഡീ​ഗ​ഢ്: വി​നേ​ഷ് ഫോ​ഗ​ട്ടും ബ​ജ്‌​റം​ഗ് പു​നി​യയും എവിടെ മത്സരിച്ചാലും അതെത്ര ചെറിയ സ്ഥാനാർഥിക്കു മുൻപിലായാലും തോൽക്കുമെന്ന വെല്ലുവിളിയുമായി ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ മു​ൻ അ​ധ്യ​ക്ഷ​ൻ ബ്രി​ജ് ഭൂ​ഷ​ൺ. പാർട്ടി...

‘ഇനി എന്ത് ചെയ്യണം?’ ഹരിയാന ഇലക്ഷനിൽ സീറ്റ് ലഭിക്കാത്തതിൽ പൊട്ടിക്കരഞ്ഞ് ബിജെപി മുൻ എംഎൽഎ

‘ഇനി എന്ത് ചെയ്യണം?’ ഹരിയാന ഇലക്ഷനിൽ സീറ്റ് ലഭിക്കാത്തതിൽ പൊട്ടിക്കരഞ്ഞ് ബിജെപി മുൻ എംഎൽഎ

ന്യൂഡൽഹി: 2024ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ് ലഭിക്കാത്തതിൽ ഇന്റർവ്യൂവിനിടെ ക്യാമറയ്ക്ക് മുൻപിൽ പൊട്ടിക്കരഞ്ഞ് ബിജെപി മുൻ എംഎൽഎ. ഹരിയാനയിലെ വരാനിരിക്കുന്ന 90 നിയമസഭാ സീറ്റുകളിലേക്കുള്ള...

‘കൈ’പിടിച്ച് വിനേഷ് ഫോ​ഗട്ടും ബജ്‌റംഗ് പുനിയയും; പോരാട്ടം തുടരും

‘കൈ’പിടിച്ച് വിനേഷ് ഫോ​ഗട്ടും ബജ്‌റംഗ് പുനിയയും; പോരാട്ടം തുടരും

ന്യൂഡൽഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കോൺ​ഗ്രസിൽ ചേർന്നു. വെള്ളിയാഴ്ച ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വെച്ച് ഔദ്യോഗികമായി കോൺഗ്രസിൽ ചേർന്നത്. ഇനി പോരാട്ടം കോൺ​ഗ്രസിനോടൊപ്പമാണെന്ന്...

എംഎൽഎമാർക്ക് എട്ടിന്റെ പണികൊടുത്ത് ഹിമാചൽ സർക്കാർ; കൂറുമാറിയാൽ ഇനി പെൻഷനില്ല

എംഎൽഎമാർക്ക് എട്ടിന്റെ പണികൊടുത്ത് ഹിമാചൽ സർക്കാർ; കൂറുമാറിയാൽ ഇനി പെൻഷനില്ല

ഷിംല: എംഎൽഎമാരുടെ കൂറുമാറ്റത്തിന് തടയിടാൻ പുതിയ നീക്കവുമായി ഹിമാചൽ പ്രദേശിലെ കോൺ​ഗ്രസ് സർക്കാർ. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെട്ട അംഗങ്ങളുടെ പെൻഷൻ തടയുന്നതിനുള്ള ഭേദഗതി ബിൽ ഹിമാചൽ...

Page 1 of 9 1 2 9
  • Trending
  • Comments
  • Latest