ENTERTAINMENT - The Journalist Live - Page 2

ENTERTAINMENT

സിനിമയിൽ ശക്തി കേന്ദ്രങ്ങളില്ല, ആരോപണങ്ങൾ പോലീസ് അന്വേഷിക്കട്ടേ, ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ

സിനിമയിൽ ശക്തി കേന്ദ്രങ്ങളില്ല, ആരോപണങ്ങൾ പോലീസ് അന്വേഷിക്കട്ടേ, ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടും അതിനു ശേഷമുള്ള വിവാദങ്ങൾക്കും ശേഷം ആദ്യ പ്രതികരണവുമായി നടൻ മമ്മൂട്ടി. സിനിമയിൽ ഒരു ശക്തികേന്ദ്രവുമില്ലെന്നും അങ്ങനെയൊന്നിന് നിലനിൽക്കാൻ പറ്റുന്ന രംഗമല്ല സിനിമയെന്നും...

കാരവാനിൽ ഒളിക്യാമറ, ചിത്രങ്ങൾ മൊബൈലിൽ സൂക്ഷിക്കും, നടിയുടെ പേര് അടിച്ചുകൊടുത്താൽ ദൃശ്യങ്ങൾ കിട്ടും- വെളിപ്പെടുത്തലുമായി നടി രാധിക

ലൊക്കേഷനിലെ കാരവാനിൽ ഒളിക്യാമറ; നടിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം, വിവാദമാക്കാൻ താത്പര്യമില്ല

ചെ​ന്നൈ: മ​ല​യാ​ള സി​നി​മാ ലൊ​ക്കേ​ഷ​നു​ക​ളി​ലെ കാ​ര​വാ​നി​ൽ ര​ഹ​സ്യ​ ക്യാ​മ​റ​വ​ച്ച് ന​ടി​മാ​രു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്നു​വെ​ന്ന ന​ടി രാ​ധി​കാ ശ​ര​ത്കു​മാ​റി​ൻറെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ പ്രത്യേക സംഘം അ​ന്വേ​ഷ​ണം തു​ട​ങ്ങി. സംഭവത്തെക്കുറിച്ച് കൂടുതൽ...

‘ചാർമിള അഡ്ജസ്റ്റ്മെന്റിനു തയാറാകുമോ? ഹരിഹൻ ചോദിച്ച ആ നടൻ ഞാൻ’

‘ചാർമിള അഡ്ജസ്റ്റ്മെന്റിനു തയാറാകുമോ? ഹരിഹൻ ചോദിച്ച ആ നടൻ ഞാൻ’

ചെന്നൈ: ഹരിഹരൻ തന്നോട് വഴങ്ങിത്തരുമോയെന്ന് മറ്റൊരാൾ വഴി ചോദിച്ചുവെന്ന നടി ചാർമിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ആ നടൻ താനാണെന്ന വെളിപ്പെടുത്തലുമായി നടൻ വിഷ്ണു. സംവിധായകൻ ഹരിഹരൻ അയൽവാസിയായിരുന്ന...

ഇടക്കാലാ​ശ്വാ​സം; മു​കേ​ഷി​നെ അഞ്ച് ദിവസത്തേക്ക് അറസ്റ്റ് ചെയ്യരുത്- കോടതി

മുകേഷിന്റെ ജാമ്യാപേക്ഷ നാളെ കോടതിയിൽ; തടയിടാനൊരുങ്ങി പോലീസ്

കൊച്ചി: ലൈം​ഗിക പീഡന കേസിൽ നടനും എംഎഎൽഎയുമായ മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് തടയിടാനൊരുങ്ങി പോലീസ്. ഇതിനായി മുകേഷിന് ജാമ്യം നൽകരുതെന്ന് കാണിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ...

യുവാവിന്റെ ന​ഗ്ന ദൃശ്യങ്ങൾ തനിക്ക് അയച്ചുതന്നിട്ടില്ല, അതിനാൽ കൂടുതൽ പ്രതികരണം ആവശ്യമില്ല: രേവതി

യുവാവിന്റെ ന​ഗ്ന ദൃശ്യങ്ങൾ തനിക്ക് അയച്ചുതന്നിട്ടില്ല, അതിനാൽ കൂടുതൽ പ്രതികരണം ആവശ്യമില്ല: രേവതി

സംവിധായകൻ രഞ്ജിത്ത് തന്റെ ന​ഗ്ന ദൃശ്യങ്ങൾ തനിക്ക് അയച്ചുതന്നുവെന്ന യുവാവിന്റെ ആരോപണം തെറ്റാണെന്ന് നടി രേവതി. ഇതുമായി ബന്ധപ്പെട്ട ഒരു ഫോട്ടോകളും എനിക്കു കിട്ടിയിട്ടില്ല അതിനാൽ കൂടുതൽ...

എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും; കൂട്ട രാജിക്ക് പിന്നാലെ അമ്മയുടെ പ്രതികരണം

‘ഒളിച്ചോടിപ്പോയിട്ടില്ല, ജൂനിയർ ആർട്ടിസ്റ്റുകൾക്കും സംഘടന വേണം, ‘അമ്മ’ ട്രേഡ് യൂണിയനല്ല, കോടതിയിലുള്ള കാര്യങ്ങളിൽ അഭിപ്രായം പറയാനില്ല’

തിരുവനന്തപുരം: താൻ എവിടേക്കും ഒളിച്ചോടി പോയിട്ടില്ല, സ്വകാര്യ ആവശ്യങ്ങൾക്കു വേണ്ടി മാറി നിൽക്കുകയായിരുന്നുന്നെന്ന് നടൻ മോഹൻലാൽ. തിരുവനന്തപുരത്തു വച്ച് നടന്ന കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു ശേഷം...

യുവാവിന്റെ പരാതി; രഞ്ജിത്തിനെതിരെ ക​സ​ബ പോ​ലീ​സ് കേസടുത്തു

യുവാവിന്റെ പരാതി; രഞ്ജിത്തിനെതിരെ ക​സ​ബ പോ​ലീ​സ് കേസടുത്തു

കോ​ഴി​ക്കോ​ട്: യുവാവിന്റെ ലൈം​ഗി​കാ​തി​ക്ര​മ പരാതിയിൽ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി മു​ൻ ചെ​യ​ർ​മാ​നും സം​വി​ധാ​യ​ക​നു​മാ​യ ര​ഞ്ജി​ത്തി​നെ​തിരെ ​കസ​ബ പോ​ലീ​സാ​ണ് കേ​സെ​ടു​ത്തു. തന്നെ ലൈം​ഗികമായി ആക്രമിച്ചുവെന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ പ​രാ​തിയിലാണ്...

അമ്മയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ട്, പവർ ഗ്രൂപ്പ് ഇല്ല എന്നു പറയാൻ കഴിയില്ല: നടൻ പൃഥ്വിരാജ്

ജൂനിയർ ആർട്ടിസ്റ്റിനെ മൻസൂർ പീഡിപ്പിച്ചതറിഞ്ഞത് എംപുംരാന്റെ സെറ്റിൽ വച്ച്; അന്നുതന്നെ അയാളെ ഷൂട്ടിം​ഗിൽ നിന്ന് മാറ്റി നിർത്തി-പൃഥ്വിരാജ്

കോട്ടയം: ‘ബ്രോ ഡാഡി’ ഷൂട്ടിങ്ങിനിടെ ജൂനിയർ ആർട്ടിസ്റ്റിനെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് പീഡിപ്പിച്ചെന്ന കേസിൽ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ്. താൻ ബ്രോ ഡാഡിയുടെ...

കാരവാനിൽ ഒളിക്യാമറ, ചിത്രങ്ങൾ മൊബൈലിൽ സൂക്ഷിക്കും, നടിയുടെ പേര് അടിച്ചുകൊടുത്താൽ ദൃശ്യങ്ങൾ കിട്ടും- വെളിപ്പെടുത്തലുമായി നടി രാധിക

കാരവാനിൽ ഒളിക്യാമറ, ചിത്രങ്ങൾ മൊബൈലിൽ സൂക്ഷിക്കും, നടിയുടെ പേര് അടിച്ചുകൊടുത്താൽ ദൃശ്യങ്ങൾ കിട്ടും- വെളിപ്പെടുത്തലുമായി നടി രാധിക

ചെന്നൈ: മലയാള സിനിമയിൽ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. മലയാള സിനിമയുടെ ഷൂട്ടിം​ഗ് ലൊക്കേഷൻ കാരവാനിൽ ഒളിക്യാമറ വച്ച് നടിമാരുടെ ദൃശ്യങ്ങൾ പകർത്തിയെന്നാരോപണവുമായി തെന്നിന്ത്യൻ താരം രാധിക ശരത്കുമാർ....

ബംഗാളി നടിയുടെ ലൈം​ഗികാരോപണം: സംവിധായകൻ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

രഞ്ജിത്തിനെതിരായുള്ള ലൈം​ഗികാതിക്രമ കേസ്; അന്വേഷണ സംഘം യുവാവിന്റെ മൊഴിയെടുത്തു, മൊഴിയെടുത്തത് കോഴിക്കോടെത്തി

കോഴിക്കോട്: സംവിധായകൻ രഞ്ജിത്ത് സിനിമയിൽ അവസരം വാഗ്ദാനം നൽകി ബം​ഗളൂരുവിലെ ഹോട്ടൽ വച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന പരാതിയിൽ അന്വേഷണ സംഘം യുവാവിന്റെ മൊഴിയെടുത്തു. ഐശ്വര്യ ഡോങ്റെ ഉൾപ്പെട്ട പ്രത്യേക...

Page 2 of 8 1 2 3 8
  • Trending
  • Comments
  • Latest